ചാലക്കുടി: പുലാനി നായരങ്ങാടി പരേതനായ മാൻതുണ്ടിയിൽ രാഘവന്റെ ഭാര്യ കെ.പി. അമ്മു (83) നിര്യാതയായി. മക്കൾ: റിട്ട. പൊലീസ് സൂപ്രണ്ട് എം.ആർ. മണിയൻ, സാവിത്രി, എം.ആർ. രാമചന്ദ്രൻ (മുംബൈ കസ്റ്റംസ് അസി. കമീഷണർ), വിജയലക്ഷ്മി (ഇസ്രായേൽ), രവിചന്ദ്രൻ (ഗൾഫ്). മരുമക്കൾ: യമുന, നാരായണൻ (എൽ.ഐ.സി), സ്മിത ടീച്ചർ, ബാലൻ, സുജ.