തൃപ്രയാർ: ആദ്യകാല ഫുട്ബാൾ കളിക്കാരനും റഫറിയുമായിരുന്ന വലപ്പട് എം.സി. കോരൻ (81) നിര്യാതനായി.വലപ്പാട് ഫുട്ബാൾ അസോസിയേഷൻ സ്ഥാപക അംഗവുമാണ്. അവിവാഹിതനാണ്.സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തൃപ്രയാർ പൊതുശ്മശാനത്തിൽ.