അരിമ്പൂർ: കുന്നത്തങ്ങാടി ഗവ. യു.പി സ്കൂളിന് സമീപം വാത്തിയിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ കുറ്റുമുക്ക് കായങ്കര ശാന്തമ്മ (77) നിര്യാതയായി. മക്കൾ: ബീന, ബാബു, കണ്ണൻ. മരുമക്കൾ: വാസുദേവൻ, ബിനു, രശ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠത്തിൽ.