തൃശൂർ: ചേറൂർ പെരിങ്ങയിൽ ഹൗസ് പി.ആർ. പരമേശ്വരൻ (68) നിര്യാതനായി. അമ്മ: കുഞ്ഞിക്കാവ്. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രവീൺ, പ്രദീപ്, പ്രസാദ്. മരുമക്കൾ: സുരിത, അശ്വതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.