പോത്തൻകോട്: സ്വാമിയാർമഠം തുരുത്തുവിളാകം ആരതി ഭവനിൽ സി. ലളിതമ്മ (67) നന്നാട്ടുകാവ് പുളിമാത്തൂർ ശിവകൃപയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ: അനൂപ്, ആരതി. മരുമകൻ: ഷിബുകുമാർ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.