തൃശൂർ: കോലഴി വടുതല വീട്ടിൽ വി. രാജി (45) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവശങ്കരൻ. മക്കൾ: സിദ്ധാർത്ഥ് (ഡിഗ്രി വിദ്യാർഥി), സിതാര (പ്ലസ് ടു വിദ്യാർഥിനി). കേരള സാഹിത്യ അക്കാദമി ജീവനക്കാരിയായിരുന്ന മാധവിക്കുട്ടിയുടെ മകളും സംവിധായകനും മാധ്യമ പ്രവർത്തകനുമായ രാജേഷ് ബി. മേനോന്റെ സഹോദരിയുമാണ്.