കല്ലമ്പലം: കുടവൂർ ഷീനാ ഭവനിൽ ഗോപിനാഥക്കുറുപ്പ് (77) നിര്യാതനായി. ഭാര്യ: സുധർമിണിയമ്മ. മക്കൾ: സതീഷ്കുമാർ, ഷീനാകുമാരി. മരുമക്കൾ: മധുസൂദനൻപിള്ള, രേഷ്മ (എൻ.എസ്.എസ് എച്ച്.എസ്.എസ്, മടവൂർ). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.