മുണ്ടൂർ: ഊട്ടുമടത്തിൽ വാസുവിന്റെ ഭാര്യ മാധവി (80) നിര്യാതയായി. മക്കൾ: ശശി, പുഷ്പാകരൻ, സുശീല, ജയനന്ദൻ, രാധ, രമേശ്. മരുമക്കൾ: അർച്ചന, ഷീജ, സതീശൻ, ദിവ്യ, ബാബു, ജിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തിയിൽ.