തിരുവനന്തപുരം: വട്ടിയൂർക്കാവ് മേലത്ത്മേലെ അമൃതഭവനിൽ രവീന്ദ്രന്റെ ഭാര്യ ശൈലജ (61) നിര്യാതയായി. മക്കൾ: സന്ദീപ്, അമൃത. മരുമക്കൾ: ഷീന, അലോക് രാമചന്ദ്രൻ. ചെമ്പഴന്തി വെഞ്ചോവോട് നെല്ലിയാറവിളവീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.