നെടുമങ്ങാട്: പുതുക്കുളങ്ങര പാറയ്ക്കാറ ഉദയ ഭവനിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ (78) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (റിട്ട.റ്റി.ഡി.ബി), സതികുമാർ, ഉദയകുമാർ, അനിതകുമാരി. മരുമക്കൾ: ഉഷാകുമാരി, സ്വപ്ന, മഞ്ജു, സോമശേഖരൻ (റിട്ട.കെ.എസ്.എഫ്.ഇ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.