പറവട്ടാനി: കുന്നത്തുംകര ഹൈലാന്റ് സ്ട്രീറ്റിൽ പൊറത്തൂര്‍ ഒല്ലൂക്കാരൻ ദേവസിയുടെ മകൻ ബേബി (70) നിര്യാതനായി. ഭാര്യ: ഡെയ്സി ബേബി. സഹോദരങ്ങൾ: ലില്ലി ആന്റണി, ആലീസ് ഡേവീസ്, ജോൺസൺ, ആന്റോ, ലീല, ബാബു, മോളി സൈമൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30നുശേഷം പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളി സെമിത്തേരിയിൽ.