തിരുവനന്തപുരം: പുത്തൻചന്ത ഗാന്ധാരി അമ്മൻ കോവിൽ റോഡ് ജി.എൻ.ആർ.എ 91 സരസ്വതി ഭവനിൽ (അംബിക സ്റ്റോർ) പരേതനായ എസ്. ചിദംബരംപിള്ളയുടെ ഭാര്യ രാജമ്മാൾ (93) നിര്യാതയായി.