പട്ടിക്കാട്: പായ്ക്കണ്ടം കമ്പനിപടി ചിങ്ങിനിയാടന്‍ പരേതനായ വില്‍സന്റെ ഭാര്യ എല്‍സി (58) നിര്യാതയായി. മക്കള്‍: വിന്‍സി, സിന്‍സി. മരുമക്കള്‍: ബിജു, റിനേഷ്. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് വിലങ്ങന്നുര്‍ ലത്തീന്‍പള്ളി സെമിത്തേരിയില്‍.