മുടപുരം: ആറ്റിങ്ങൽ ചെറുവള്ളിമുക്ക് അയ്യരുമടം ക്ഷേത്രത്തിനു സമീപം അനു ഭവനിൽ അമ്പിളിയുടെ ഭാര്യ അനിത (54) നിര്യാതയായി. മക്കൾ: അനു, അഞ്ജു. മരുമക്കൾ: പ്രശാന്ത്, അരുൺ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.