ചാവക്കാട്: കടപ്പുറം മുനക്കക്കടവിന് തെക്ക് സെന്റർ മദ്റസക്ക് സമീപം പരേതനായ പുതുവീട്ടിൽ ഹമീദിന്റെ ഭാര്യ ഹലീമ (70) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ഹുസൈൻ, സലീം, ഫാത്തിമ ബക്കർ (മുൻ പഞ്ചായത്ത് അംഗം, കടപ്പുറം), സൈനബ, റസിയ. മരുമക്കൾ: അബൂബക്കർ, അലി, കാലിദ്, ഐഷ, റഹ്മത്ത്, ഷക്കീല.