കിളിമാനൂർ: പൊരുന്തമൺ മംഗലശ്ശേരി വീട്ടിൽ കെ.ആർ. സോമു (51) നിര്യാതനായി. ദീർഘകാലം സി.പി.എം പ്രാദേശിക നേതാവായിരുന്നു. ഭാര്യ: ബിസിനി. മക്കൾ: സോബിൻ, സോജിൻ.