പന്നിത്തടം: മരത്തംകോട് കിടങ്ങൂർ കുഴിപറമ്പിൽ വീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ കല്യാണി (94) നിര്യാതയായി. മക്കൾ: പുഷ്കരൻ, ബാലൻ, കൃഷ്ണൻ, അശോകൻ, നിഷ, നളിനി, ശോഭു. മരുമക്കൾ: പ്രേമൻ, മോഹനൻ, വൽസൻ, സൗമിനി, ശാന്ത, ഷീല, ലീജീത.