കണ്ണാറ: കമ്പനിപ്പടി പാറയില്‍ ചാക്കോ (കൊച്ചേട്ടന്-87) നിര്യാതനായി. ഭാര്യ: എല്യാമ്മ. മക്കള്‍: സിനി, സൂസി, ജോസ്, സണ്ണി. മരുമക്കള്‍: ബേബി, അബ്രഹാം, ബിന്ദു, ജോളി. സംസ്കാരം ശനിയാഴ്ച മൂന്നിന് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയില്‍.