ആറ്റിങ്ങല്‍: ആലംകോട് സൈനാമന്സിലില് റിട്ട.ട്രഷറി ഓഫിസര്‍ എ. അബ്ദുല്‍സമദ് (86) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാബീവി. മക്കള്‍: സൈന, സജീവ്, സാബു, സനിത, സജ്ന. മരുമക്കള്‍: എം. നസീം, നിസാര്‍, ആഷിഖ്, ഷെമീം, ഷഹ്ന.