വടക്കേക്കാട്: വൈലത്തൂർ പരേതനായ തെക്കുംതല ചേന്ദന്റെ ഭാര്യ മാളു (87) നിര്യാതയായി. മക്കൾ: ശാരദ, രാധ, മോഹൻ, സത്യൻ, സുരേഷ്, മിനി, രജനി. മരുമക്കൾ: ശങ്കരൻ, ശശി, ഇന്ദിര, ലീല, സിന്ധു, കുമാരൻ, സുബ്രഹ്മണ്യൻ. സംസ്കാരം വെള്ളിയാഴ്ച 11ന് വടക്കേക്കാട് പൊതുശ്മശാനത്തിൽ.