അരുവിക്കരക്കോണം: പന്തലക്കോട് ചെട്ടിച്ചിക്കുഴി നന്ദനം വീട്ടിൽ എൻ. പീതാംബരൻ നായർ (84) നിര്യാതനായി. മക്കൾ: ശാന്തകുമാർ, ബാബുക്കുട്ടൻ, സുരേഷ്കുമാർ. മരുമക്കൾ: ചന്ദ്രിക, അജിതകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.