കിളിമാനൂർ: തുമ്പോട് ഞാറയിൽകോണം കരിമ്പുവിള ബിന്ദു ഭവനിൽ ആർ. ഗോപാലകൃഷ്ണണൻ നായർ (റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: വി.ബി. ബിന്ദു. മക്കൾ: ശ്യാംലാൽ (ആർമി), ശരത് ലാൽ, സനൽ ലാൽ. മരുമക്കൾ: അപർണ, ഗായത്രി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.