തിരുവണ്ണൂർ: ചോലക്കൽ കദീശബി (75) നിര്യാതയായി. ഭർത്താവ്: അലവി. മക്കൾ: ഫൈസലത്ത്, അബ്ദുൽ ജലീൽ (എയർ ഇന്ത്യ ഷാർജ എയർപോർട്ട്), റഷീദ, റംലത്ത്, സീനത്ത്, ഫിറോസ് (ആസ്റ്റർ ഹോസ്പിറ്റൽ ദുബൈ). മരുമക്കൾ: മുസ്തഫ, ഗഫൂർ, അഷറഫ്, ബഷീർ, ജംഷിത, അംന.