മൊറയൂർ: വാലഞ്ചേരി വില്ലേജ് റോഡിൽ പരേതനായ താഴെപറമ്പൻ കമ്മുണ്ണിയുടെ ഭാര്യ വടക്കേപ്പുറത്ത് മറിയം (86) നിര്യാതയായി. മക്കൾ: ഫാത്തിമ ഒഴുകൂർ, ആമിന, ഇബ്രാഹിം, അഷ്റഫലി, ഷാജഹാൻ. മരുമക്കൾ: കുഞ്ഞാലൻകുട്ടി മുസ്ലിയാർ ഒഴുകൂർ, ആരിഫ, ഫൗസിയ, ഷമീമ.