പയ്യോളി: മുചുകുന്ന് ആശാരിക്കണ്ടി ദേവി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാത്തു. മക്കൾ: സത്യൻ, വിശ്വൻ, ബാബു. മരുമക്കൾ: ഗീത, ബീന. സഞ്ചയനം ശനിയാഴ്ച.