പറമ്പിൽ ബസാർ: ചെറുക്കോളിൽ കല്യാണി (99) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുക്കോളിൽ കേളപ്പൻ. മക്കൾ: സദാനന്ദൻ, രാജൻ, വിനോദ് (ഹൈനസ് കോളജ്), കൗസല്യ, ശാന്ത, പ്രേമ, പരേതയായ സുശീല. മരുമക്കൾ: മോഹൻദാസ്, പ്രമീള, രജിത, ലീന, പരേതരായ വാസു മാസ്റ്റർ, സുരേന്ദ്രൻ, രവീന്ദ്രൻ, സഞ്ചയനം ബുധനാഴ്ച.