കുറ്റ്യാടി: കുണ്ടുതോട് ബെൽമൗണ്ടിലെ വി.പി.സി. കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുനിൽ ദത്ത് (സി.പി.എം ബെൽമൗണ്ട് ബ്രാഞ്ച് സെക്രട്ടറി), സുനിത. മരുമക്കൾ: ചന്ദ്രൻ മാസ്റ്റർ ഇരിങ്കൽ, ലെനിഷ (കാവിലുംപാറ പഞ്ചായത്ത് അംഗം). സഹോദരങ്ങൾ: നാരായണൻ, ലീല, കൃഷ്ണൻ, പരേതനായ ദാമോദരൻ.