പയ്യാനക്കൽ: പണ്ടാരത്തുംവളപ്പ് മില്ലത്ത് കോളനിയിൽ താമസിച്ചിരുന്ന പരേതനായ എം.പി. അബുവിന്റെ ഭാര്യ എം.പി. പാത്തേയ് (80) നിര്യാതയായി. മക്കൾ: ബഷീർ, യൂസുഫ്, ഹനീഫ, അഷ്റഫ്, സുലൈഖ, ആമിന, സൗദ. മരുമക്കൾ: മുഹമ്മദലി, ഷഫീഖ്, ബഷീർ, റംല, സുഹറാബി, സാഹിദ, റഫീന.