വടകര: ചോമ്പാൽ താഴെപുരയിൽ മാണി അമ്മ (97) നിര്യാതയായി. മക്കൾ: രാജൻ, മോഹനൻ, പുരുഷോത്തമൻ, ചന്ദ്രി, കാർത്യായനി, പ്രമീള, പരേതരായ വിശ്വൻ, ബാബു. മരുമക്കൾ: പ്രേമൻ, ചന്ദ്രൻ, ബേബി, രജനി, ബിന്ദു ഷിനി, പരേതയായ വസന്ത.