പേരാമ്പ്ര: വാല്യക്കോട് കിഴുക്കുടുക്കയിൽ മീത്തൽ ബാലൻ (71) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: സന്തോഷ്, തങ്ക. മരുമക്കൾ: ബാബു ചാത്തോത്ത്താഴെ, അഞ്ജലി പയ്യോളി. സഹോദരൻ: അച്യുതൻ വാല്യക്കോട്.