വെള്ളിമാട്കുന്ന്: മധുരിമയിൽ കെ.വി. സുബ്രഹ്മണ്യൻ (72 -റിട്ട. കനറാ ബാങ്ക്) നിര്യാതനായി. ഭാര്യ: മാധുരി. മക്കൾ: ഡോ. സുസ്മിജ, സുവർണ. മരുമക്കൾ: അനിൽകുമാർ (ഫുഡ് സേഫ്റ്റി), ലാലു.