കടലുണ്ടി: കടലുണ്ടിക്കടവ് റോഡിൽ വെസ്റ്റ് വട്ടപ്പറമ്പിന് സമീപം അമ്പാളിവയലിൽ ലീല (63) നിര്യാതയായി. ഭർത്താവ്: ശിവരാമൻ (റിട്ട. റെയിൽവേ). സഹോദരങ്ങൾ: ഹരിദാസൻ, വാസുദേവൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.