തിരുവണ്ണൂർ: പാലാട്ടുനഗർ സുധീഷ്- ആദ്യശ്ശേരി പരേതനായ ചന്ദ്രശേഖരൻ നായരുടെ മകൻ ശ്രീവത്സത്തിൽ കൊളത്തോട്ട് സുധീഷ് (ടൊയാട്ടാ, ശാരദാ മന്ദിരം-45) നിര്യാതനായി. മാതാവ്: ശാന്തകുമാരി. ഭാര്യ: ജയശ്രീ. മക്കൾ: സുജയ്, ശിവന്യ. സഹോദരങ്ങൾ: സജീവ്, സുമേഷ്.