നടുവണ്ണൂർ: നടുവിലെ വെങ്ങളത്ത് കണ്ടി ചന്തുക്കുട്ടി (65) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: ഭാസ്കരൻ, സാവിത്രി, സുമതി, സുനി (കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി).