ആളൂര്‍: വെള്ളാഞ്ചിറ അരിക്കാട്ട് വര്‍ഗീസിന്റെ മകന് ജിനേഷിനെ (45) വെള്ളാഞ്ചിറ റെയില്‍വേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെള്ളാഞ്ചിറ വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു. ഭാര്യ: ഷേര്‍ലി. മക്കള്‍: ഐറിന്, ആന്മരിയ.