പുത്തൻചിറ: പിണ്ടാണി കല്ലയിൽ മൊയ്തീൻ (64) നിര്യാതനായി. ഭാര്യ: റഹ്മാബി. മക്കൾ: റംസിയ, മുജീബ്, നിസ. മരുമക്കൾ: സുധീർ, ഫസീല, സുധീർ.