മാള: വെണ്ണൂർ നെല്ലിശേരി തോമസിന്റെ ഭാര്യ ഏലമ്മ (85) നിര്യാതയായി. മക്കൾ: ഡെയ്സി, ലിസി, ജെസി, ബെസി, ഔസേപ്പച്ചൻ. മരുമക്കൾ: വിൻസന്റ്, ജോസഫ്, ജോസ്, ജോസഫ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെണ്ണൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.