ചെറുതുരുത്തി: സെന്ററിൽ താമസിക്കുന്ന ബംഗ്ലാവ് പറമ്പിൽ വീട്ടിൽ ജനാർദനൻ (62) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: കൃഷ്ണകുമാർ, ഷീജ, ഷീബ.