ചേറൂർ: രാമങ്കണ്ടത്ത് പരേതനായ കേശവൻ മാരാരുടെ ഭാര്യ ഈച്ചരത്ത് ലക്ഷ്മി അമ്മ (94) നിര്യാതയായി. മക്കൾ: കൊച്ചുകൃഷ്ണൻ, ചന്ദ്രൻ, മാധവി.