കൊടകര: പന്തല്ലൂര്‍ തട്ടാപറമ്പില്‍ വീട്ടില്‍ വിജയന്റെ ഭാര്യ രാധ (73) നിര്യാതയായി. മക്കള്‍: മിനി, ഷാജു. മരുമക്കള്‍: രാമചന്ദ്രന്, സബിത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തില്‍.