കണിയാപുരം: നമ്പ്യാർ കുളത്ത് ശ്രീദേവി ഭവനിൽ ശ്രീധരൻ നായരുടെ ഭാര്യ ബേബിയമ്മ (64) നിര്യാതയായി. മക്കൾ: ശ്രീദേവി. ശ്രീജ, ശ്രീകല. മരുമക്കൾ: സുരേഷ് കുമാർ, പ്രമോദ് കുമാർ, വിവേക്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.