കല്ലമ്പലം: മുള്ളറംകോട് പുത്തൻവീട്ടിൽ ജി. രാജേന്ദ്രൻ ഉണ്ണിത്താൻ (71) നിര്യാതയായി. ഭാര്യ: ടി. മണി. മക്കൾ: അനീഷ് രാജ്, അഭിലാഷ്, രാജേഷ്. മരുമക്കൾ: രമ്യ, അനില, ദൃശ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.