വർക്കല: ഇടവ മാന്തറ എം.വി.എം മഠത്തിൽ സുധാകരൻ ആശാരി (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ദിനുപ്, സിനുപ്, അനൂപ്. മരുമക്കൾ: റീനു, രേഷ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.