വെള്ളറട: കുന്നത്തുകാല്‍ കുറ്റിക്കാട്ടുകോണം തെക്കുംകര പുത്തന്‍വീട്ടില്‍ സുകുമാരന്‍ നായര്‍ (90) നിര്യാതനായി. മക്കള്‍: ഗീതകുമാരി, ശ്രീകുമാരന്‍ നായര്‍, ഗിരിജകുമാരി, രഘുവരന് നായര്‍. മരുമക്കള്‍: ഗോപിനാഥന് നായര്‍, രജിതകുമാരി, ശ്രീകുമാരന്‍, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.