കണിയാപുരം: അണ്ടൂർക്കോണം പുഷ്പവിലാസം വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ലൈല, അനിത, പരേതനായ രാജീവ്. മരുമക്കൾ: പരേതനായ മോഹനൻ, സിന്ധുകുമാർ, രത്നകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.