തിരുമല: മങ്കാട്ടുകടവ് പെരുകാവ് ദേവദയത്തിൽ എ. തങ്കമണി (69) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ. മക്കൾ: വിദ്യാധരൻ, തുളസീധരൻ. മരുമക്കൾ: സന്ധ്യ, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.