പേരൂര്‍ക്കട: കുടപ്പനക്കുന്ന് എന്‍.സി.സി റോഡ് ഭഗവതിനഗര്‍ ബി.എന്‍.ആര്.എ 96ല്‍ പി. രത്നമ്മ (65) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ. രാമചന്ദ്രന് ആശാരി. മകന്: സുഭാഷ് ചന്ദ്രന്. മരുമകള്‍: ശ്രീദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.