പാറശ്ശാല: വട്ടവിള കുന്നന്‍വിള ബിനുഭവനില്‍ എ. രാജയ്യന്‍ (77)(റിട്ട. റവന്യൂ ഡിപ്പാര്‍ട്മെന്റ്) നിര്യാതനായി. ഭാര്യ: ബേബിഗിരിജ. മക്കള്‍: ബിനു(സെയില്‍ ടാക്സ് ഡിപ്പാര്‍ട്ട്മെന്റ്), വിജി ബി.(മൃഗസംരക്ഷണ വകുപ്പ്, പാറശ്ശാല), ബിനോയ്. ആര് (എക്സൈസ് പ്രിവന്റിവ് ഓഫിസര്‍ അമരവിള). മരുമക്കള്‍: അഡ്വ. കെ.എസ്. സന്തോഷ് കുമാര്‍, റിനി (കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രം, ശ്രീകാര്യം), സോഫിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.