നേമം: ഊരൂട്ടമ്പലം പിരിയാകോട് എസ്.പി സദനത്തിൽ പ്രശാന്ത് (33) നിര്യാതനായി. പിതാവ്: സുരേന്ദ്രൻ. മാതാവ്: ശ്രീദേവി. സഹോദരി: അശ്വതി.എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.