പറണ്ടോട്: മൂന്നാംകല്ല് താന്നിമൂട്വീട്ടിൽ സൈനുദ്ദീൻ (77- റിട്ട. മിൽമ) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: സബിത, സബീന, സബീല. മരുമക്കൾ: നസീർ, ബിജിലി, അജി.